Monday, November 19, 2007

അതായത് സുഗുണാ....


ഒന്നും ബാക്കിവെയ്ക്കരുത്, നമ്മുടെ കാല്പാടുകളൊഴികെ,
ഇനിയും ഒന്നും എടുക്കാനാവാത്തവിധം, ഓര്‍മ്മകളില്‍ നിന്നെല്ലാതെ....

4 comments:

haneesh said...

കഴിഞ്ഞദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു, “ഷോളയാറില്‍ പുലിയിറങ്ങി”. കാടുകൈയ്യേറി വീടുവെച്ചിട്ട് ഒടുവില്‍ ഒന്നാം പ്രതി പുലി.
(കുഞ്ഞാലിക്കുട്ടി പുലിക്കുട്ടി എന്ന മുദ്രാവാക്യം ഞാന്‍ കേട്ടിട്ടില്ല)

രാജ് said...

തലക്കെട്ടിലെ ആ കറുത്ത ചിരിക്കൊരു സലാം.

അനിലൻ said...

ഇങ്ങനെയൊന്നും പറയല്ലേ.
പരിസ്ഥിതിവാദമെന്നത് തെറിയായി മാറിയ കാലമാണ് സുഗുണാ‍.

ആഷ | Asha said...

:)