Monday, November 5, 2007

പാലങ്ങള്‍: ഒരു അളവുകോല്‍


പാലങ്ങള്‍ കൊണ്ട് പുഴയെ അളക്കാം. തിരശ്ചീനമായിത്തന്നെ.
പാലങ്ങള്‍ കൂടുന്തോറും യാത്ര ദുഷ്കരമാകുന്നു. യാത്രക്കാര്‍ക്കല്ല. പുഴയ്ക്ക്.

4 comments:

prasanth kalathil said...

ഹേയ്, അങ്ങനെയല്ല ഹനീഷ്..
വെള്ളത്തിന് അതിന്റെ വഴി തെരഞ്ഞെടുക്കാന്‍ നന്നയി അറിയാം. ജലം ഏറ്റവും നല്ല എന്‍ജിനീയര്‍ ആണ്. പലപ്പോഴും, വളരെ ‘സെന്‍സിബിള്‍‘.

പുഴയ്ക്ക് ക്ഷമിക്കാനറിയും, അതുകൊണ്ടാണ് നമ്മള്‍ അടച്ച നീര്‍വഴികളെപ്പറ്റി പുഴ മിണ്ടാത്തത്. എന്നാലും, ഇടയ്ക്ക് ചില ഓര്‍മ്മപ്പെടുത്തലുകളുണ്ടാ‍വും. സര്‍ക്കാറിന് ആശ്വാസധനം പ്രഖ്യാപിയ്ക്കാന്‍ വേണ്ടി.

ഫസല്‍ ബിനാലി.. said...

prashaanthinte abhipraayathoadu yoajikkunnu

വേണു venu said...

എന്നാലും പുഴ ഒഴുകും.:)

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍