Sunday, November 18, 2007

മലകയറുന്ന മഞ്ഞുമാസം


ഒരു തുള്ളി മഞ്ഞുവീഴുമ്പോഴേയ്ക്കും എല്ലാവരും ആത്മീയചിന്തകളിലെത്തുന്നതെന്തുകൊണ്ട്?
മഞ്ഞിന്റെ കുളിര് നമ്മില്‍ അരക്ഷിതാബോധം സൃഷ്ടിക്കുന്നുണ്ടോ?

3 comments:

haneesh said...

“മഞ്ഞുകാലമല്ലേ, മലയ്ക്കുപോകാന്‍ മാലയിട്ടിട്ടുണ്ട്” എന്നു പറഞ്ഞ ബിജുസ്വാമിയ്ക്ക്..

അപ്പു ആദ്യാക്ഷരി said...

nalla chithram.. :)

Glocalindia said...

അരക്ഷിതബോധം സൃഷ്ടിക്കുന്നുണ്ട്... മരണത്തെ പറ്റി മിക്കയാളുകളും ചിന്തിക്കുന്നത് മഞ്ഞുകാലത്താണെന്ന് തോന്നുന്നു. കാലാവസ്ഥയുടെ നിര്‍ജ്ജീവതയാവാം ഇതിന് കാരണം. സ്വതവേ രോഗച്ഛായയുള്ളവരാണെങ്കില്‍ മഞ്ഞുകാലം അവരെ ആത്മീയതയില്‍ എത്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.