Friday, November 2, 2007

ഇരകള്‍: ഒരു ഇന്ത്യന്‍ അഹങ്കാരം


ചിലപ്പോള്‍ ജീവിതം ഇങ്ങനെയാണ്. ജന്മം കൊണ്ടുതന്നെ ഇരകളായ്....
ലോകത്താകമാനമുള്ള കോഴികളുടെ (ശാസ്ത്രീയനാമം:Gallus gallus) പൂര്‍വ്വീകര്‍ ഇന്ത്യന്‍ കാട്ടുകോഴികളാണ്.
കോഴിക്കാല്: കോഴികളുടെ ശരാശരി ആയുസ്സ് അഞ്ചു മുതല്‍ പതിനൊന്ന് വര്‍ഷം വരെയാണ്. (എണീറ്റ് നിന്ന് തൊഴേണ്ടി വരും)

4 comments:

ക്രിസ്‌വിന്‍ said...

:)
കേരളത്തില്‍ 11വര്‍ഷം 11ദിവസമാണന്ന വിത്യാസമേയുള്ളു

ആഷ | Asha said...

ചിക്കന്‍ കാലുകള്‍ കടിച്ചു പറിച്ചു തിന്നുമ്പോ നാമീ പാവങ്ങളുടെ മുഖം ഓര്‍ക്കാറേ ഇല്ലല്ലോ.

G.MANU said...

pavangal

ദിലീപ് വിശ്വനാഥ് said...

:-)