Wednesday, December 12, 2007

വലയില്‍ വീഴുന്നതെന്തു സുഖം...


വലകള്‍ക്ക് ഇഴയടുപ്പം (narrow bandwidth) കൂടുമ്പോള്‍ ചെറുമീനുകളെപ്പോലും അരിച്ചെടുക്കാം. അരിച്ചെടുക്കലില്‍ തരംതിരിവില്ലാത്തതിനാല്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത കോളുകളും കിട്ടും. എങ്കിലും കൂടുതല്‍ കൊയ്ത്ത് ലക്ഷ്യം വെച്ച് മേന്മയേറിയ വലകള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കും.

3 comments:

haneesh said...

നാം പോകുന്നിടത്തെല്ലാം നമ്മെ പിന്തുടര്‍ന്നിരുന്ന വലകള്‍...ഇപ്പോള്‍ വലകളെ പിന്തുടരേണ്ടവരായി നാം..
വലകള്‍ എപ്പോഴും വലിയകൊയ്ത്തിനായി നിര്‍മ്മിക്കപ്പെടുന്നവയാണ്..

കാര്‍വര്‍ണം said...

അതെ പലപ്പോഴും മറന്നു പോകുന്ന ഒരു സത്യം

മൂര്‍ത്തി said...

ഐഡിയ കൊള്ളാം....