Thursday, December 13, 2007

ധീരോദാത്തന്‍ അഥവാ വിനീതവിധേയന്‍

നായകന്‍, വിധേയന്‍ എന്നീ വേഷങ്ങള്‍ മാറി മാറി അണിയാനുള്ള നമ്മുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .

3 comments:

haneesh said...

എപ്പോഴും നായകനാകാനും ആരുടെയെങ്കിലും മുന്നില്‍ തൊഴുതുനില്‍ക്കാനും വെമ്പുന്ന എല്ലാ മലയാളിക്കും..

കണ്ണൂരാന്‍ - KANNURAN said...

അതെ.. എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. :)

Dinkan-ഡിങ്കന്‍ said...

തൊമ്മിയില്‍ നിന്ന് പട്ടേലറിലേയ്ക്കോ?