Friday, December 14, 2007

ഇതിഹാസത്തിന്റെ ഇരമ്പല്‍

കരിമ്പനയോലകളില്‍ കാറ്റുപിടിക്കുന്ന ശബ്ദം നമ്മുടെ കാതുകളില്‍ ഇരമ്പാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടിലേറെയായി. ആ ഇരമ്പല്‍ മായ്ക്കുന്ന പുതിയൊരു ശബ്ദത്തിനായി ഇനിയും എത്രനാള്‍ കാതോര്‍ക്കണം?

7 comments:

haneesh said...

പനകള്‍, ഭയപ്പെടുത്തുന്ന യക്ഷികഥകളില്‍ നിന്നും ഇതിഹാസത്തിലേക്കുള്ള ഹൈപ്പര്‍ ലിങ്കുകളായി മാറ്റപ്പെട്ടിരിക്കുന്നു.ഇതിഹാസം പേറുന്ന പനകള്‍

ഫസല്‍ ബിനാലി.. said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

Aa irambal maaykkunna oru kaattum iniyum pratheekshichu kooda, puthiya ithihaasangal rajikkappedatte. Anganeyulla cheriya cheriya kaatukal namukk aa valiya kaattinte paathangalil samarppikkam.

മൂര്‍ത്തി said...

രണ്ടു പര്‍വ്വതങ്ങള്‍ തമ്മില്‍ അകലം ഉണ്ടാകും...

ഫോട്ടോക്ക് നന്ദി..ഞാന്‍ അടിച്ചുമാറ്റിയിട്ടുണ്ട്..

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രം. ഭീകരമായ ഒരു നിശബ്ദത ഉണ്ട്.

Dinkan-ഡിങ്കന്‍ said...

സ്ഥാപനവല്‍ക്കരണം പോലെ തന്നെ കുറ്റകരമാകവണ്ണം ഉള്ള ഇതിഹാസവല്‍ക്കരണവും.

പലതുമുണ്ടായിട്ടും ഇല്ലാ തകര്‍ന്നിട്ടില്ല എന്ന് വേണേല്‍ വിശ്വസിക്കാം.

ഞാന്‍ ഉറച്ച് നില്‍ക്കാന്‍ ഇടവും, ഒരു ഉത്തോലകവും അന്വേഷിച്ച് കണ്ട് പിടിച്ച് ഇപ്പം വരാം

Mr. K# said...

കിടിലന്‍ പടം. ഞാനും അടിച്ചു മാറ്റി :-)