Sunday, December 30, 2007

ജീവിതം വൃത്തി ആവശ്യപ്പെടുമ്പോള്‍


വൃത്തി എന്നത് നൈസര്‍ഗികം എന്നതിനേക്കാള്‍ നാഗരികമാണ്. അടുത്തിടെ ഒരു മറാത്തി ദലിത് ആത്മകഥയില്‍ വായിച്ചത്: “ചെറുപ്പത്തില്‍ തണുപ്പുകാലരാത്രികളില്‍ ആട്ടിന്‍ കുട്ടികളോടൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്. അവയുടെ ദേഹത്തിന്റെ ചൂടേറ്റ്.. ആട്ടിന്‍ മൂത്രത്തിന്റെ ചൂട് ആ അസ്ഥിതുളക്കുന്ന തണുപ്പുള്ള രാത്രികളില്‍ വലിയ ആശ്വാസം തന്നെയായിരുന്നു.”
“മാക് ബെത് ഇഫക്റ്റ്”: പാപങ്ങള്‍ വെള്ളത്തില്‍ കഴുകിക്കളയാന്‍ ലേഡി മാക്ബെത്തിനെ പഠിപ്പിച്ചത് ആരാണ്?

3 comments:

haneesh said...

വൃത്തിയുടെ തമ്പുരാക്കന്മാര്‍ ആരോക്കെയാണ്? ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, മൌത് വാഷ്,ഡിറ്റര്‍ജെന്റ്, വാഷിങ്ങ് മെഷിന്‍, ടോയിലറ്റ് ക്ലീനര്‍... വൃത്തിയും വെടിപ്പുമായി ജീവിക്കാനുള്ള ഒരു പാട്....

അലി said...

വൃത്തി ഒരു ശീലമാണ്.

പുതുവത്സരാശംസകള്‍!

Dinkan-ഡിങ്കന്‍ said...

Cleanliness becomes more important when godliness is unlikely.
എന്ന് പറഞ്ഞ P. J. O'Rourke ന് ഇരിക്കട്ടെ ഒരു അഭിനന്ദനം.

പടവും കുറിപ്പും കൊള്ളാം :)