ആഗോളവത്ക്കരണം കേരളത്തില്‍ എത്തിയത് ആപ്പിളിലൂടെ ആയിരുന്നു. മലയാളികള്‍ ആപ്പിള്‍ കഴിച്ചു തുടങ്ങിയിട്ട് എത്ര നാളായി. അതില്‍ ആപ്പിള്‍ മരം കണ്ടിട്ടുള്ളവരെത്ര? ആപ്പിള്‍മരത്തിന്റെ ഇല പ്ലാവില പോലെയാണോ?
കുരുകളഞ്ഞത്: ദിവസേനയുള്ള ആപ്പിളുകള്‍ക്കും ചെറുക്കാനാവാതെ ഡോക്ടര്‍മാരും ആശുപത്രികളും നമ്മില്‍ ഇടപെടുന്നു.
7 comments:
ചാത്തനേറ്: എല്ലാം കണ്ടു, ചീനവല കലക്കി . ഓര്‍മ്മയുണ്ടോ അന്ന് തൃശൂര്‍ മീറ്റില്‍ കണ്ട ആള്‍ തന്നല്ലേ?
ഇതു വാക്സ് പുരട്ടി സ്റ്റിക്കര്‍ ഒട്ടിച്ച സാധനം അല്ലല്ലോ? ആണെങ്കില്‍ ഞാന്‍ അഭിപ്രായം പറയില്ല, പോലീസ് പിടിക്കും.
:)
ആപ്പിള്‍ നന്നായിട്ടോ
മറ്റൊരു ആപ്പിള്‍ മുഖം:
അരവിന്ദന്റെ ഒരിടത്ത് സിനിമ. നാട്ടില്‍ വരുന്ന പട്ടാളക്കാരന്‍, തുടുത്ത ഒരു ആപ്പിള്‍ നാടുവാഴിയ്ക്കു സമ്മാനിക്കുന്നു. അദ്ദേഹത്ത്റ്റിന്റെ ചോദ്യം: ‘കാശ്മീരത്തിലെ പെണ്‍കുട്ടികളുടെ കവിളിന് ഈ നിറമാണെന്നു കേട്ടിട്ടുണ്ട്, ഉവ്വോ ?’
:)
ആപ്പിള്‍ മരം കണ്ടിട്ടില്ലെങ്കിലും ഒരു കാര്യം അറിയാം അച്ഷനമ്മമാര്‍ പറഞ്ഞത്. ആപ്പിള്‍ കഴിക്കുമ്പോ തൊലി ചെത്തി കഴിക്കണമെന്ന്. കാരണം എറ്റവുമധികം കീടനാശിനിയടിക്കുന്ന വിളകളിലൊന്നായതു കൊണ്ട്.
Post a Comment