Tuesday, October 23, 2007

ചന്ത


പുതിയ മാര്‍ക്കറ്റിംഗ് മന്ത്രം, സ്വയം വിപണനം ചെയ്യപ്പെടുക എന്നതാണ്. അതിനായി ശരീരവും മനസ്സും ഒരുക്കിക്കൊള്ളുക.

9 comments:

കണ്ണൂരാന്‍ - KANNURAN said...

ഫോട്ടോയും അടിക്കുറിപ്പും ചിന്തിപ്പിക്കുന്നു.

ബാജി ഓടംവേലി said...

ഇതെന്താ...
സൌന്ദര്യ മത്സരമോ?
അതോ
ഫാഷന്‍ പരേഡോ?
അതോ
വെറും വിറ്റയിക്കല്‍ മേളയോ?

കുടുംബംകലക്കി said...

കൊള്ളാം, നല്ല വീക്ഷണം.

പ്രയാസി said...

ചന്ത ചിന്തിപ്പിക്കുന്നു..

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഫോട്ടോയും,അടിക്കുറിപ്പും കൊള്ളാം!ചിന്തിപ്പിക്കുന്നചന്ത!!!!!!!!!!

കൊച്ചുമുതലാളി said...

:)
പടം കൊളളാം

ഏ.ആര്‍. നജീം said...

:)

haneesh said...

കുറിപ്പുകള്‍ക്ക് നന്ദി.
പാലക്കാട് ജില്ലയിലെ വാണിയംകുളം കാലിചന്തയില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്.ചന്തയ്ക്കകത്ത് കാമറ കൊണ്ടുപോകാന്‍ കച്ചവടക്കാര്‍ അനുവദിക്കാത്തതിനാല്‍ പുറത്തുനിന്നു പകര്‍ത്തിയത്.