Monday, October 8, 2007

അല്പസമയത്തിനുള്ളില്‍...


സഹൃദയരായ കലാസ്നേഹികളേ, അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി......
കൊടുങ്ങല്ലൂരിനു സമീപം തുരുത്തിപ്പുറം എന്ന ഗ്രാമത്തില്‍ ചവിട്ടുനാടകത്തിനായി അരങ്ങൊരുങ്ങിയപ്പോള്‍..

5 comments:

prasanth kalathil said...

പുതിയൊരു ചിത്രബ്ലോഗ് (ചിത്രോഗ് ??).
കൊള്ളാം, തുടക്കം നന്നായിട്ടുണ്ട്.

ഇനിയും ഭീകര പടങ്ങള്‍ പ്രതീക്ഷിക്കുന്നു...

prasanth kalathil said...
This comment has been removed by the author.
മൂര്‍ത്തി said...

ചുമ്മാ ബാ...സ്വാഗതം..

അപ്പു ആദ്യാക്ഷരി said...

സ്വാഗതം

ദിലീപ് വിശ്വനാഥ് said...

പഴയ അനുഭവങ്ങള്‍.