skip to main
|
skip to sidebar
കോങ്കണ്ണ്
Tuesday, October 30, 2007
വിശ്വാസം
നൊസ്റ്റാള്‍ജിയ, ഫ്യൂഡലിസം, സവര്‍ണഭീകരത- വിമര്‍ശനങ്ങള്‍ക്കു സ്വാഗതം
ആപ്പിള്‍
ആഗോളവത്ക്കരണം കേരളത്തില്‍ എത്തിയത് ആപ്പിളിലൂടെ ആയിരുന്നു. മലയാളികള്‍ ആപ്പിള്‍ കഴിച്ചു തുടങ്ങിയിട്ട് എത്ര നാളായി. അതില്‍ ആപ്പിള്‍ മരം കണ്ടിട്ടുള്ളവരെത്ര? ആപ്പിള്‍മരത്തിന്റെ ഇല പ്ലാവില പോലെയാണോ?
കുരുകളഞ്ഞത്: ദിവസേനയുള്ള ആപ്പിളുകള്‍ക്കും ചെറുക്കാനാവാതെ ഡോക്ടര്‍മാരും ആശുപത്രികളും നമ്മില്‍ ഇടപെടുന്നു.
പ്രണാമം
ഹൃദയം ആല്‍മരത്തില്‍ വെച്ചു മറന്നു എന്നു പറഞ്ഞ കുരങ്ങച്ചന് പ്രണാമം.
Tuesday, October 23, 2007
ചീനവല
പുതിയ ‘ചീനവല‘കളില്‍ നിന്നും വഴുതി മാറുക എളുപ്പമല്ല. ഉപഭോഗസംസ്കാരം പിഴുതെറിയുന്നത് അടിവേരോടെ തന്നെയല്ലെ?
ചന്ത
പുതിയ മാര്‍ക്കറ്റിംഗ് മന്ത്രം, സ്വയം വിപണനം ചെയ്യപ്പെടുക എന്നതാണ്. അതിനായി ശരീരവും മനസ്സും ഒരുക്കിക്കൊള്ളുക.
Monday, October 15, 2007
പുല്ല്
ഫ.... പുല്ലേ....
Thursday, October 11, 2007
വിളക്കുമരം
വിളക്കുമരങ്ങള്‍ സ്ഥാവരങ്ങളാണ്,
വഴികള്‍ ഗതികവും.
അവയുടെ സംഗമവേളയില്‍ വെളിച്ചം പ്രതീക്ഷിക്കാം.
Tuesday, October 9, 2007
സ്പര്‍ശം
നിന്റെ ലോഹശൈത്യം,
കാഠിന്യം,
എന്റെ കൈകള്‍
നിന്നെ പുണരാന്‍ നീളുന്നു..
ഞാനറിയാതെ.........
Monday, October 8, 2007
അല്പസമയത്തിനുള്ളില്‍...
സഹൃദയരായ കലാസ്നേഹികളേ, അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി......
കൊടുങ്ങല്ലൂരിനു സമീപം തുരുത്തിപ്പുറം എന്ന ഗ്രാമത്തില്‍ ചവിട്ടുനാടകത്തിനായി അരങ്ങൊരുങ്ങിയപ്പോള്‍..
Newer Posts
Home
Subscribe to:
Posts (Atom)
സന്ദര്‍ശകര്‍
Merchant Accounts
Blog Archive
►
2008
(3)
►
January
(3)
▼
2007
(20)
►
December
(4)
►
November
(7)
▼
October
(9)
വിശ്വാസം
ആപ്പിള്‍
പ്രണാമം
ചീനവല
ചന്ത
പുല്ല്
വിളക്കുമരം
സ്പര്‍ശം
അല്പസമയത്തിനുള്ളില്‍...
About Me
haneesh
friendly..
View my complete profile