Monday, January 7, 2008

ഒരു മക് ഡൊണാള്‍ഡ് സ്വപ്നം


സാമ്പാറിന് പലസമയത്ത് ഉണ്ടാക്കുമ്പോഴും പലരുചിയാണ്. ചിലപ്പോള്‍ ഉപ്പുകൂടും, ചിലപ്പോള്‍ എരിവ് കുറവ്.... അടുക്കള ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

4 comments:

haneesh said...

അടുക്കള തിരിച്ച് പിടിക്കാന്‍ പറഞ്ഞുകേട്ടു. എങ്ങനെയാണ് പിടിക്കേണ്ടത്? തലകീഴായാണോ?

Dinkan-ഡിങ്കന്‍ said...

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം മക്ഡൊണാള്‍ഡും, കെ.എഫ്.സിയും ഒക്കെ സ്പോണ്‍സര്‍ ചെയ്ത് കളിക്കുന്നകാലം വരുമോ?

അലി said...

അടുക്കളയില്‍നിന്നും മക് ഡൊണാള്‍ഡ്സിലേക്ക്.

Anonymous said...

ഹഹാ..
അതു കലക്കി.
:)