Tuesday, January 15, 2008

രക്ഷിക്കുന്ന വിശ്വാസങ്ങള്‍


പരിചയം കൊണ്ടും യുക്തികൊണ്ടും മാത്രം ജീവിക്കാനാവില്ല. ചില കാര്യങ്ങള്‍ നമ്മുടെ വിശ്വാസത്തിലാണ്. പക്ഷെ നമ്മുടെ വിശ്വാസങ്ങളെ രൂപപ്പെടുത്തുന്നതാരാണ്/

4 comments:

haneesh said...

വിശ്വസിക്കാന്‍ നമ്മെ പഠിപ്പിച്ച ‘റാഷോമോണ്‍’ എന്ന ചിത്രത്തിന്.

കാവലാന്‍ said...

അനുഭവങ്ങള്‍.

Meenakshi said...

അനുഭവങ്ങള്‍ വിശ്വസിക്കാതിരിക്കാനും പഠിപ്പിക്കുന്നുണ്ട്‌.

Dinkan-ഡിങ്കന്‍ said...

ചങ്കാണൊ കുത്തി വെച്ചിരിക്കുന്നത്? കണ്ടിട്ട് ചെമ്പരത്തി പൂ പോലെ.

ഓഫ്.ടൊ.
ആരെയും വിശ്വസിക്കരുതെന്നല്ലേ “റാഷാമൊണ്‍“ പഠിപ്പിച്ചത്? ആ കുഞ്ഞിന്റെ കമ്പിളി മോഷ്ടിക്കുന്നവനെ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ.