Tuesday, January 15, 2008

‘അര്‍ത്ഥ’പൂര്‍ണ്ണമായ വഴികള്‍



അവസാനം നീതിന്യായ വ്യവസ്ഥയ്ക്കും അതു പറയേണ്ടി വന്നു. സോഷ്യലിസം എന്ന വാക്കിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെന്ന്.

രക്ഷിക്കുന്ന വിശ്വാസങ്ങള്‍


പരിചയം കൊണ്ടും യുക്തികൊണ്ടും മാത്രം ജീവിക്കാനാവില്ല. ചില കാര്യങ്ങള്‍ നമ്മുടെ വിശ്വാസത്തിലാണ്. പക്ഷെ നമ്മുടെ വിശ്വാസങ്ങളെ രൂപപ്പെടുത്തുന്നതാരാണ്/

Monday, January 7, 2008

ഒരു മക് ഡൊണാള്‍ഡ് സ്വപ്നം


സാമ്പാറിന് പലസമയത്ത് ഉണ്ടാക്കുമ്പോഴും പലരുചിയാണ്. ചിലപ്പോള്‍ ഉപ്പുകൂടും, ചിലപ്പോള്‍ എരിവ് കുറവ്.... അടുക്കള ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.